പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം

പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം

തിരുവനന്തപുരം : പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് യുവജന വിഭാഗമായ പിഎംജി യൂത്ത്സിന്റെ ആഭിമുഖ്യത്തിൽ ‘മിഷൻ സണ്ടേ’ – പ്രത്യേക സമ്മേളനം നടത്തുന്നു. മെയ് 30 ഞായർ വൈകിട്ട് 6 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ ഡോ.പി.ജി. വർഗീസ് (ന്യൂഡൽഹി) വചന സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : +919037759471
ZOOM ID : 9451072370.