അനുസ്മരണ മീറ്റിംഗ്

അനുസ്മരണ മീറ്റിംഗ്

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ഇല്ലിവളവ് പത്താഴക്കുഴി പരേതനായ ചാക്കോ ചാക്കോയുടെ ഭാര്യയും പുതുപ്പള്ളി തൃക്കോതമംഗലം വാഴക്കാല പാറയ്ക്കക്കുഴി കുടുംബാംഗവുമായ ശോശാമ്മയെക്കുറിച്ച് ഓർമ്മകളും അനുഭവങ്ങളും പങ്കു വയ്ക്കാൻ അവസരമൊരുക്കുന്നു.

നാളെ (ഒക്ടോബർ 9 വ്യാഴം) രാത്രി 8 മണിക്ക് ഓൺലൈനിൽ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ പ്രിയ മാതാവുമായും കുടുംബവുമായുള്ള ബന്ധവും അനുഭവങ്ങളും പങ്കുവയ്ക്കാൻ താൽപ്പര്യമുള്ളവർ +91 97474 59561 എന്ന വാട്സ്ആപ് നമ്പരിൽ പേരും സ്ഥലവും ദയവായി മീറ്റിംഗിനു മുമ്പായി  അറിയിക്കുക.


താഴെ തന്നിരിക്കുന്ന ഗൂഗിൾ മീറ്റ് ലിങ്ക് ഉപയോഗിച്ച് മീറ്റിംഗിൽ ചേരാവുന്നതാണ്
ശോശാമ്മ ചാക്കോ
പത്താഴക്കുഴിയിൽ
അനുസ്മരണ മീറ്റിംഗ്
2025 October 9 Thursday
8 pm (IST)
To join the meeting on Google Meet, click this link:
https://meet.google.com/shy-vjaa-acp
Or open Meet and enter this code:
shy-vjaa-acp