പാസ്റ്റേഴ്സ് കോൺഫറൻസ്

വയനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് നോർത്ത് കേരളയുടെ ആഭിമുഖ്യത്തിൽ മെയ് 27 ശനിയാഴ്ച മീനങ്ങാടി ചെണ്ടക്കുനി ഐ.സി.പി.എഫ് മലബാർ ക്യാമ്പ് സെന്ററിനു സമീപമുള്ള മിഷൻ ഹോം ഓഡിറ്റോറിയത്തിൽ ഏകദിന പാസ്റ്റേഴ്സ് കോൺഫറൻസ് നടക്കും. രാവിലെ 9.30 മുതൽ നടക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ സുധീർ കുറുപ്പ് വചനം ശുശ്രൂഷിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
+918606842587 (ബോബു ദാനിയേൽ)
+918606318642 (നെൽസൺ)
+919447401590 (പാസ്റ്റർ സാം തോമസ്)