നിത്യതയിൽ August 12, 2025 വാഴൂർ : കൊടുങ്ങൂർ ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ് ഇൻ ഇന്ത്യ സഭയുടെ സ്ഥാപകനും ജനറൽ പ്രസിഡന്റുമായ പാസ്റ്റർ എം. എം ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.