പ്രാർത്ഥനാ സംഗമം

മസ്കറ്റ് : അതിരുകളില്ലാതെ ദൈവവചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘യേശുവിൻ തൃപ്പാദത്തിൽ’ 43-ാമത് പ്രാർത്ഥനാ സംഗമം നാളെ (ജനുവരി 18 ശനി) ഇന്ത്യൻ സമയം രാത്രി 7.30ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ വി.ഒ. വർഗീസ് (മുംബൈ) മുഖ്യ സന്ദേശം നൽകും. കൂടാതെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.
സൂം മീഡിയയിലൂടെ 2021 ജൂലൈ മുതൽ എല്ലാ മാസങ്ങളിലും നടത്തിവരുന്ന യേശുവിൻ തൃപ്പാദത്തിൽ പ്രാർത്ഥനാ കൂട്ടായ്മയിലൂടെ അനേകർ ക്രിസ്തുവിനെ അറിയുവാൻ ഇടയാകുന്നു.
ID : 828 3015 0680
Password :amen