പ്രാർത്ഥനാ സംഗമം

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: യേശുവിൻ തിരുപ്പാദത്തിൽ മിനിസ്ട്രിയുടെ 35-ാമത് പ്രാർത്ഥനാ സംഗമം നാളെ (മെയ് 11 ശനി) നടക്കും. ഇന്ത്യൻ സമയം വൈകിട്ട് 7 മണി മുതൽ സൂം പ്ലാറ്റ്ഫോമിലൂടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പാസ്റ്റർ സോണി ചാക്കോ (യു.കെ) വചനം ശുശ്രൂഷിക്കും. ബ്രദർ ഫിന്നി ശാമുവേൽ ഗാനശുശ്രൂഷ നയിക്കും.

2021-ൽ ആരംഭിച്ച പ്രാർത്ഥനാ കൂട്ടായ്മ ജൂണിൽ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. അതിരുകളില്ലാത്ത ദൈവസ്നേഹം ദൈവവചനത്തിലൂടെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തുടർച്ചയായി പ്രാർത്ഥനാ കൂട്ടായ്മകൾ നടത്തുന്നതെന്ന് സംഘാടകർ അറിയിച്ചു.

ID : 828 3015 0680

Password :amen