നിത്യതയിൽ

കോട്ടയം : ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം വല്യുഴത്തിൽ വി.ഡി. ജേക്കബ് കുട്ടി (രാജു-56) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഓഗസ്റ്റ് 17ശനി) 2 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തിന്മൂട് സഭാ സെമിത്തേരിയിൽ നടക്കും. വത്സമ്മയാണ് ഭാര്യ. മക്കൾ : ഷെറിൽ, ജെറിൽ.