നിത്യതയിൽ

നിത്യതയിൽ
വാഴൂർ : കുളത്തുങ്കൽ പരേതനായ കുഞ്ഞച്ചൻ്റെ ഭാര്യ കൊടുങ്ങൂർ ശാരോൻ ഫെലോഷിപ് സഭാംഗം ആലീസ് (78) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.  ഏകമകൾ: ബെസ്സി. മരുമകൻ : ജെയ്മോൻ. കൊച്ചുമക്കൾ: സീബാ, ജോവൽ.
മീനടം മുണ്ടിയാക്കൽ മകളുടെ ഭവനത്തിൽ ഇന്ന് രാവിലെ 8ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്കു ശേഷം 2.30-ന് കാനം ചെട്ടിയാതറ ശാരോൻ ഫെലോഷിപ് സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.