സുവി. വി.വി.രാജൻ നിത്യതയിൽ

സുവി. വി.വി.രാജൻ നിത്യതയിൽ

വാഴൂർ : 17-ാം മൈൽ ഇളംപള്ളി പുത്തൻ വീട്ടിൽ റിട്ട. എ.എസ്.ഐ ഇവാ. വി.വി.രാജൻ (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഇടയപ്പാറ ബി.ജി.എഫ് സഭാ സെമിത്തേരിയിൽ. ക്രിസ്റ്റ്യൻ ഫോക്കസ് പത്രത്തിന്റെ അഭ്യുദയകാംക്ഷിയായിരുന്നു. നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഭാര്യ: ലിസിയമ്മ. മകൻ : എബിൻ.