നിത്യതയിൽ

വയനാട്: അസംബ്ലീസ് ഓഫ് ഗോഡ് അരപ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.സി രമേശിന്റെ മാതാവ് തങ്കമ്മ (69) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇന്നു രാവിലെ 11 വരെ അരപ്പറ്റ സഭാ ഹാളിലെ ശുശ്രൂഷകൾക്കും പൊതു ദർശനത്തിനും ശേഷം സ്വദേശമായ ഇരുളത്തേയ്ക്ക് കൊണ്ടുപോകുകയും 4 മണിക്ക് പുൽപ്പള്ളി കുറിച്ചിപ്പറ്റ സഭാ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷ നടക്കും.