നിത്യതയിൽ

നീലഗിരി: ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പരേതനായ
ഡോ. പുതുക്കുഴി സെബാസ്റ്റ്യൻ്റെ ഭാര്യ സെലിൻ സെബാസ്റ്റ്യൻ (92)
നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ : സന്തോഷ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല സെബാസ്റ്റ്യൻ (കാത്തലിക് കോൺവെൻ്റ് USA), ലാലു ജെയിംസ്, സുരേഷ് സെബാസ്റ്റ്യൻ
മരുമക്കൾ : സൂസൻ സന്തോഷ്, ജെയിംസ്, ജെസ്സി സുരേഷ്.