നിത്യതയിൽ

കായംകുളം : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് അസിസ്റ്റന്റ് സുപ്രണ്ട് പാസ്റ്റർ ഡോ. ഐസക് വി. മാത്യുവിന്റെ സഹധർമ്മിണി സെലീല ഐസക് (68) ഇന്നലെ രാത്രി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂൺ 13-ന് രാവിലെ (9 മണി മുതൽ) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കായംകുളം എ.ജി സഭാ സെമിത്തേരിയിൽ നടക്കും.