നിത്യതയിൽ

പത്തനംതിട്ട: ദി അപ്പോസ്തലിക് മിനിസ്ട്രീസ് ഇന്റർനാഷനൽ (TAMI) സഭയുടെ ശുശ്രൂഷകനും TAMI കേരള കോ-ഓർഡിനേറ്ററുമായ പാസ്റ്റർ സന്തോഷ് മല്ലശ്ശേരി (49) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വെളുപ്പിന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: ശോഭ
മക്കൾ: സിജോ സന്തോഷ്, സ്നേഹ സന്തോഷ്.