നിര്യാതനായി

നിര്യാതനായി

ഇല്ലിവളവ് /കുന്നന്താനം  : മല്ലപ്പളളി കുന്നന്താനം തൊട്ടിയിൽ കുഞ്ഞുമോൻ- രാധാമണി ദമ്പതികളുടെ മകൻ പാസ്റ്റർ മനോജ് കുമാർ (സന്തോഷ്-48) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: കോട്ടയം ഇല്ലിവളവ് വാഴത്താറ്റ് പാസ്റ്റർ ജേക്കബ് ദാനിയേലിൻ്റെ ഇളയ മകൾ ഷിനി. മക്കൾ : നിസ്സിയ, ബെഞ്ചമിൻ.

സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണി മുതലുള്ള ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30-ന് പയ്യപ്പാടി കാഞ്ഞിരത്തിന്മൂട് ഐആർഎ സെമിത്തേരിയിൽ നടക്കും.