പാസ്റ്റർ എം.പി. ബെഞ്ചമിൻ കർത്തൃസന്നിധിയിൽ

പാസ്റ്റർ എം.പി. ബെഞ്ചമിൻ കർത്തൃസന്നിധിയിൽ

എഴുമറ്റൂർ : വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ പെരുമ്പാറ മണ്ണിൽ വീട്ടിൽ പാസ്റ്റർ എം.പി. ബെഞ്ചമിൻ (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വാർദ്ധക്യ സഹജമായ ശാരീരിക അസ്വസ്ഥതയാൽ വിശ്രമത്തിലായിരുന്നു. സംസ്കാരം നാളെ 12 മണിക്ക് പരയ്ക്കത്താനം ഡബ്ല്യു.എം. ഇ. സഭാ സെമിത്തേരിയിൽ. ഭാര്യ: റേയ്ച്ചൽ. മക്കൾ: ഷീല, ഷാലി, ഷൈല, ഷേർലി. മരുമക്കൾ: കുഞ്ഞ്, പാസ്റ്റർ ബാബു (പെരുമ്പാവൂർ), സാബു, മോനിച്ചൻ.