നിത്യതയിൽ

നിത്യതയിൽ

മീനടം (കോട്ടയം) : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായ മീനടം മണ്ണിൽ താബോറിൽ പാസ്റ്റർ എം.എ. മാത്യു (80) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: പരേതയായ ഏലിയാമ്മ മാത്യു (കിഴക്കേടത്ത് കുടുംബം). മക്കൾ: ജിഷ, ജിൻസി, ജിനി, ജോൺസി. മരുമക്കൾ: സജി, ജോർജ്, ജോസ്, ബിജു. കൊച്ചുമക്കൾ: ജെഫ്ലിൻ, പരേതനായ ജെയ്ൻസൺ, ഷിമോണ, ഷോൺ, അക്സ, ആൽവിൻ, നേഹ, നേഥൻ.