നിത്യതയിൽ

കോട്ടയം: അയ്മനം
വേലിക്കകത്ത് കെ. ജെ ജോൺ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭാര്യ: മറിയാമ്മ ജോൺ.
മക്കൾ: പാസ്റ്റർ ഫിലിപ്പ് ജോൺ (ജാർഖണ്ഡ്), ജോസി ഷിബു. മരുമക്കൾ: സാലമ്മ ഫിലിപ്പ് (പുളിക്കൽ കവല), ഷിബു ജോൺ (വാഴൂർ).
സംസ്കാരം നാളെ (27/01/2022) ഉച്ചക്ക് 12 നു ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.