നിത്യതയിൽ

നിത്യതയിൽ

വാഴൂർ : കാപ്പുകാട് ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ സഭാംഗം കൊടുങ്ങൂർ കോട്ടയ്ക്കൽ പാസ്റ്റർ കെ.ഡി മാത്യു (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ : തങ്കമ്മ. മക്കൾ : സാബു, പരേതയായ മിനി. മരുമക്കൾ : സെലിൻ.