നിത്യതയിൽ

നിത്യതയിൽ

പത്തനംതിട്ട: ഇലന്തൂർ ഈസ്റ്റ് മേപ്പുറത്ത് പാസ്റ്റർ ചാക്കോ തോമസ് (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

ഭാര്യ: നിലമ്പൂർ ചരുവിള പുത്തൻ വീട്ടിൽ ലീലാമ്മ തോമസ്. മക്കൾ: ഡെയ്സി (ബിഎസ്എൻഎൽ, പത്തനംതിട്ട), ബെറ്റി (അയർലണ്ട്), ബ്ലെസി (ഓസ്ട്രേലിയ). മരുമക്കൾ : ബിജു മാത്യു, ഉമ്മൻ വർഗീസ്, ബൈജു വി. ടൈറ്റസ്.