നിത്യതയിൽ

കറുകച്ചാൽ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ചമ്പക്കര പ്ലാവുങ്കൽ പി.എം. യേശുദാസിന്റെ (76) സംസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് റാന്നി ചെല്ലക്കാട് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്കു ശേഷം 12.30-ന് പേട്ട ചർച്ച് ഓഫ് ഗോഡ് ശാലേം സെമിത്തേരിയിൽ നടക്കും.
മണർകാട് ഉച്ചിമറ്റത്തിൽ കുഞ്ഞമ്മയാണ് ഭാര്യ. മക്കൾ: ജൂബി യേശുദാസ് (ബൽത്തങ്ങാടി, കർണാടക), ജാൻസി. മരുമക്കൾ: മൂലമറ്റം വില്ലംപ്ലാക്കൽ ജോയി ജോസഫ്, ശാന്തി ജൂബി (പൂക്കോട്ടിൽ, വയനാട്). കൊച്ചുമക്കൾ: ജോഷ്, ജോബിൻ, ജോയൽ. സഹോദരങ്ങൾ: ശോശാമ്മ, പാസ്റ്റർ പി.എം ഐപ്പ്, ഇത്താമ്മ, പാസ്റ്റർ മാത്യൂസ് ഇട്ടി (ഫ്ലോറിഡ).
ശുശ്രൂഷകൾ തത്സമയം കാണാം👇https://www.youtube.com/live/jYjDkHSKzck?si=o2cFClZyMsNIkPuI