നിത്യതയിൽ

നിത്യതയിൽ

കൊടുങ്ങൂർ : ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ശുശ്രുഷകൻ പരേതനായ പാസ്റ്റർ ഡാനിയേൽ തോമസിന്റെ ഭാര്യ ഓമന തോമസ് (60) നോയിഡയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ആത്മീയ സേവനങ്ങളിൽ വളരെ സജീവമായിരുന്നു. മുണ്ടക്കയം പനയ്ക്കചിറ പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : പാസ്റ്റർ ജോമോൻ തോമസ്, ജെസ്സിമോൾ തോമസ് (നോയിഡ), ആൽഫ തോമസ് (സൗദി). മരുമക്കൾ : രശ്മി ജോമോൻ (സൗദി), റോബിൻ ഫിലിപ്പ് (നോയിഡ), പാസ്റ്റർ റൊണാൾഡ് കെ. സണ്ണി (കോട്ടയം).