മേരിക്കുട്ടി ദാനിയേൽ നിത്യതയിൽ

മേരിക്കുട്ടി ദാനിയേൽ നിത്യതയിൽ

ഇരട്ടയാർ: വേൾഡ് മിഷനറി ഇവാഞ്ചലിസം ദൈവസഭയുടെ കോത്തല പുതുവയൽ ശുശ്രൂഷകൻ ഇരട്ടയാർ നോർത്ത് പേഴ്ത്തുങ്കൽ പാസ്റ്റർ പി.വി ദാനിയേലിൻ്റെ സഹധർമ്മിണി മേരിക്കുട്ടി ദാനിയേൽ (71) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കാനം ചെട്ടിയാതറ കുടുംബാംഗമാണ് പരേത. സംസ്ക്കാരം ഇന്നു രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 1 മണിക്ക് ഇരട്ടയാർ ഡബ്ല്യു.എം.ഇ. കർമ്മേൽ ചർച്ച് സെമിത്തേരിയിൽ നടക്കും.