നിത്യതയിൽ

നിത്യതയിൽ

തടിയൂർ: തെള്ളിയൂർ കരിക്കാട്ടിൽ പരേതനായ യോഹന്നാന്റെ സഹധർമ്മിണി മറിയാമ്മ (88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം12 മണിക്ക് തടിയൂർ ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് സെമിത്തേരിയിൽ നടക്കും. മക്കൾ: സുവി. കെ.ജെ. മത്തായി, പാസ്റ്റർ കെ.ജെ. സൈമൺ (NIBC, വലിയകുളം), അമ്മിണി, തങ്കമ്മ, അന്നാമ്മ, ഏലിയാമ്മ, പെണ്ണമ്മ (മുംബൈ), കെ.ജെ. മർക്കോസ്. മരുമക്കൾ : തങ്കമ്മ മത്തായി, അമ്മിണി സൈമൺ, യോഹന്നാൻ, സുവി. എം.ജെ.ജോബ്, ഡാനിയേൽ, പരേതനായ ജോർജ്, ഹരീഷ്, ഓമന മർക്കൊസ്.