നിത്യതയിൽ

നിത്യതയിൽ

കോട്ടയം: കഴിഞ്ഞ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട അഞ്ചേരി പാടത്തുമാപ്പിള്ള ഇട്ടിമാണിൽ പരേതനായ കെ.സി കുരുവിളയുടെ ഭാര്യ കുഞ്ഞുഞ്ഞമ്മ കുരുവിളയുടെ (87) സംസ്കാര ശുശ്രൂഷ ഇന്നു രാവിലെ രാവിലെ 8.30 ന് മകൾ റൂബി രാജുവിന്റെ മണർകാട് മാലം പുതുപ്പള്ളി പറമ്പിൽ വസതിയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 12 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ചർച്ച് ഓഫ്‌ ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. തൃക്കോതമംഗലം ചിറപ്പുറത്ത് കുടുംബാഗമാണ് പരേത.
മക്കൾ : റൂബി രാജു, സോഫി ബാബു (യു.എസ്.എ), സുജ ഫിന്നി (യു.എസ്.എ), സുമ കുര്യൻ (യു.എസ്.എ).
മരുമക്കൾ: രാജു മാത്യു , ബാബു കുറിയാക്കോസ് (യു.എസ്.എ), ഫിന്നി മാത്യു (ഫ്ലോറിഡ), ജോസഫ് കുര്യൻ (കൊച്ചുമോൻ ഫ്ലോറിഡ).