കടപ്ര കുറ്റിക്കാലായിൽ ബാബു കെ.എസ് നിത്യതയിൽ

കടപ്ര കുറ്റിക്കാലായിൽ ബാബു കെ.എസ് നിത്യതയിൽ

കുമ്പനാട് : കടപ്ര കുറ്റിക്കാലയിൽ ബാബു കെ.എസ് (48) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. യു.പി.സി കടപ്ര സഭാംഗമാണ്.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മുൻ യു.പി.സി. പ്രസ്ബിറ്റർ പരേതനായ പാസ്റ്റർ കെ. തോമസിന്റെ മൂത്ത മകളുടെ ഭർത്താവാണ്.
ഭാര്യ : മേഴ്‌സി ബാബു
മകൾ : ജാസ്മിൻ ബാബു
സംസ്കാരം ഇന്ന് ഉച്ചക്ക് യു.പി.സി കുമ്പനാട് സെമിത്തേരിയിൽ. സന്തപ്ത കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.