ഇവാ.ജോസഫ് മാത്യു കർത്തൃസന്നിയിൽ

റാന്നി: കരിങ്കുറ്റി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം റവ.ജോസഫ് മാത്യു (പ്രകാശ് കാവുങ്കൽ-64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി മുൻ രജിസ്ട്രാർ ആണ്. സംസ്കാരം പിന്നീട്. ഭാര്യ: മോളി. മകൾ : ജോസഫൈൻ. മരുമകൻ : സിജു രാജീവ്.