നിത്യതയിൽ

നിത്യതയിൽ

കോട്ടയം : കാനം ചെട്ടിയാതറ ജോൺ സി. തോമസ് (ജോണി-78) ന്യൂയോർക്കിൽ വച്ച് ജൂൺ 1-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്കാരം ജൂൺ 4-ന് ശനിയാഴ്ച ന്യൂയോർക്കിൽ. ശുശ്രൂഷകൾ രാവിലെ 7 മണിക്ക് (ഇന്ത്യൻ സമയം രാത്രി 5 മണി മുതൽ) ന്യൂയോർക്ക് ന്യൂ ഹൈഡ് പാർക്കിൽ ആരംഭിച്ച് ഡാൻബറി സി.റ്റി. സിയോൻ പെന്തക്കോസ്തൽ ചർച്ചിന്റെ നേതൃത്വത്തിൽ ഓൾ സെയ്ന്റ്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും. മഞ്ചാടിക്കര തീയാടിക്കൽ കുടുംബാംഗം പരേതയായ അന്നമ്മയാണ് ഭാര്യ. മക്കൾ: ഷൈനി, ഷേർളി. മരുമക്കൾ: ബിജോയ്, ജസ്റ്റിൻ (എല്ലാവരും യു.എസ്.എ).

ഈ യുട്യൂബ് ലിങ്കിൽ ഇന്നു വൈകുന്നേരം 5 മണി (ഇന്ത്യയിൽ) മുതൽ ശുശ്രൂഷകൾ തത്സമയം കാണാം👇
https://youtu.be/r1k3hjUh9TQ