നിത്യതയിൽ

നിത്യതയിൽ

കോട്ടയം:ചര്‍ച്ച് ഓഫ് ഗോഡ് കേരളാ റീജിയണ്‍ മുന്‍ ഓവര്‍സിയര്‍ റവ: കെ സി സണ്ണിക്കുട്ടിയുടെ മൂത്ത മകന്‍ ജെറാള്‍ഡ് കെ. സണ്ണി (38) ഇന്നലെ രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടോടെ മൃതശരീരം ഭവനത്തില്‍ കൊണ്ടുവരികയും സംസ്‌കാരം ചൊവ്വാഴ്ച (ജനുവരി 30) ആഞ്ഞിലിത്താനത്ത് നടക്കും. 

ഭാര്യ:  ദിവ്യ ജെറാള്‍ഡ്. മക്കള്‍: ആന്‍ ജെറാള്‍ഡ് സണ്ണി, എഞ്ചല്‍ ജെറാള്‍ഡ് സണ്ണി.