നിത്യതയിൽ

വാഴൂർ: കൊടുങ്ങൂർ ടി.പി. പുരം ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം കല്ലോലിക്കൽ ബാബു കെ.എ (60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഇന്നു 2 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് ഐ.ആർ.എ. സെമിത്തേരിയിൽ. ശുശ്രൂഷകൾക്ക് പാസ്റ്റർ ജേക്കബ് ജോർജ് നേതൃത്വം നൽകും. ഭാര്യ: ഓമന. മക്കൾ: നിബു, നിഖിൽ, രേഷ്മ. മരുമകൻ : ജെയ്സൺ.