അരപ്പറ്റ എ.ജി. സഭാംഗം അപ്പു നിര്യാതനായി

അരപ്പറ്റ എ.ജി. സഭാംഗം അപ്പു നിര്യാതനായി

വയനാട്: അരപ്പറ്റ അസംബ്ലീസ്‌ ഓഫ് ഗോഡ് സഭാംഗമായ വടുവൻചാൽ കടച്ചിക്കുന്ന് കുന്നത്ത് വീട്ടിൽ കെ. അപ്പു (76) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ശനി) രാവിലെ 10.30 ന് വടുവൻചാൽ മേനോൻമുക്കിലുള്ള സഭാ സെമിത്തേരിയിൽ. ഭാര്യ: കമല. മക്കൾ : ബാബു, ശ്രീല, പാസ്റ്റർ ശ്രീജേഷ് (എ.ജി. നരിക്കുണ്ട്), ശ്രീജു. മരുമക്കൾ : സുനിത, പാസ്റ്റർ സാം സതീശൻ (ഇന്ത്യാ റിവൈവൽ അസംബ്ലി, കടൽമാട്), രമ്യ, ഷാന്റി.

ഫോൺ: 9747815128 (പാസ്റ്റർ ശ്രീജേഷ്)

9497319307 (പാസ്റ്റർ രമേശ്)