നിത്യതയിൽ

പത്തനംതിട്ട (കൈപ്പട്ടൂർ) : ഷാർജയിലെ ഷംസ് അൽ ഖാസിമിയ ആയുർവേദ ഹെൽത്ത് കെയർ സെൻ്ററിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്ന അനു രാജേഷ് (39) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. എബനേസർ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് അംഗമാണ്. സംസ്ക്കാരം പിന്നീട്.
ഭർത്താവ്: രാജേഷ് രാജു. മകൾ: ഇവാനിയ.