നിത്യതയിൽ

വാഴൂർ: കുളത്തുങ്കൽ പാസ്റ്റർ കെ.കെ. കുര്യാക്കോസിൻ്റെ ഭാര്യ കൊടുങ്ങൂർ ചർച്ച് ഓഫ് ഗോഡ് ഫെലോഷിപ്പ് സഭാംഗം അന്നമ്മ കുര്യാക്കോസ് (82) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്. മക്കൾ: കുര്യാക്കോസ് കുര്യാക്കോസ്, സാജൻ കുര്യാക്കോസ്, ആനിമോൾ ജോജി. മരുമക്കൾ: ഗ്രേസിക്കുട്ടി, ലിൻസി, പാസ്റ്റർ ജോജി കുന്നേൽ.