നിത്യതയിൽ

വയനാട് : ഐ.പി.സി കൽപറ്റ ബെഥേൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാബു ഏബ്രഹാമിന്റെ മാതാവും കോട്ടശ്ശേരി കെ.എൻ. ഏബ്രഹാമിന്റെ ഭാര്യയുമായ അന്നമ്മ ഏബ്രഹാം (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനിയാഴ്ച (ഏപ്രിൽ 16) കുന്നംപറ്റ സഭാ സെമിത്തേരിയിൽ. മക്കൾ : കുഞ്ഞുമോൾ, പാസ്റ്റർ ജോൺ ഏബ്രഹാം (യു.കെ), ആലീസ്, സാംകുട്ടി, വത്സമ്മ, പാസ്റ്റർ സാബു ഏബ്രഹാം. മരുമക്കൾ : ജോസ്, അമ്മിണി, തമ്പി, ജോൺസൺ, ഓമന, ജെസ്സി സാം.