നിത്യതയിൽ

നിത്യതയിൽ

നിലമ്പൂർ : കരുളായി ചരുവിള പുത്തൻവീട്ടിൽ എൻ.എ ഫിലിപ്പിൻ്റെ സഹധർമ്മിണിയും ഇന്ത്യാ റിവൈവൽ അസംബ്ലി ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ ഭാര്യാ മാതാവുമായ അമ്മിണി ഫിലിപ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30 മണിക്ക് ചുള്ളിയോട് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. മക്കൾ : ലീലാമ്മ, ലിസ്സി, ലില്ലി, ഏബ്രഹാം, സോഫി, ഷേർളി ജേക്കബ്, പോൾസൻ, ജോൺസൺ. മരുമക്കൾ : പാസ്റ്റർ തോമസ് ജോർജ് (ഐപിസി പത്തനംതിട്ട), പാസ്റ്റർ പി. കെ ചെറിയാൻ (ഐപിസി), ജോയി, കുഞ്ഞൂഞ്ഞമ്മ, ആർ. റാഫേൽ (റിട്ട. ലഫ്റ്റനന്റ് കേണൽ), പാസ്റ്റർ പി.സി ജേക്കബ്, ഷേർളി പോൾസൺ, ബീനാ.

ഫോൺ: +917034467273