നിത്യതയിൽ

കുമ്പനാട്: തോമ്പുംകുഴിയിൽ ടി. എം തോമസിന്റ ഭാര്യ സൂസമ്മ തോമസ് (72) നിര്യാതയായി. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ഫെബ്രുവരി മൂന്നിന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് ഓതറ ഐ.പി.സി ഫിലാഡൽഫിയ സഭാ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. മരുമക്കൾ: മോൻസി സാമുവേൽ, രാജു പൊന്നോലിൽ (ഐ. പി. സി. എജുക്കേഷണൽ & വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി), ഹാൻസി സിജു, തോമസ് ചാക്കോ. കൊച്ചുമക്കൾ: മൈക്കിൾ, ജൊഹാന, സ്റ്റീഫൻ, ഫിലിപ്പ്, സാമുവൽ, ഹാന്ന, എബ്രഹാം, ഡാനിയേൽ, ജയ്ഡൻ.