NPM meetings
നാഷനൽ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു (നവംബർ 14) മുതൽ 2023 ജനുവരി 2 വരെ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നു. 50 ദിവസത്തെ പ്രാർത്ഥനാ സംഗമങ്ങളാണു നടക്കുക. ഡോ.കെ.വി. പോൾ (NPM ചെയർമാൻ), പാസ്റ്റർമാരായ പ്രിൻസ് തോമസ് (റാന്നി), പി.ജി. മാത്യൂസ് (കുമ്പനാട്), വി.പി. ഫിലിപ് (തിരുവനന്തപുരം) എന്നിവർ വചനം ശുശ്രൂഷിക്കും.