നിര്യാതനായി

പാലക്കാട് : ഇന്ത്യാ റിവൈവൽ അസംബ്ലി പാലക്കുഴി സഭാംഗം പാറേപ്പുരക്കൽ വീട്ടിൽ ഫ്രെഡ്ഡി മാമ്മൻ (തങ്കച്ചൻ-60) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ചികിത്സയിൽ ആയിരുന്നു.
ഭാര്യ പരേതയായ കുഞ്ഞമ്മ(മംഗലം ഡാം ). മക്കൾ : ജെറിൻ എം ഫ്രെഡ്ഡി, ലെറിൻ എം. ഫ്രെഡ്ഡി, യോശുവ പി. എഫ്. മരുമക്കൾ: സുജ ജെറിൻ (കഞ്ചിക്കോട് ), മിനാൽ ലെറിൻ (കഞ്ചിക്കോട് ), സ്റ്റെഫി യോശുവ (മണ്ണാർക്കാട് ), സംസ്കാരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് നാളെ രാവിലെ 10 മണിക്ക് ഐ.ആർ.എ പാലക്കുഴി സഭാ സെമിത്തേരിയിൽ.