ഗാന സന്ധ്യ

ഗാന സന്ധ്യ

കോട്ടയം: ഫിലിയ ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തീയ ഗാനസന്ധ്യ ‘നിറവ്’ ഡിസംബർ 20 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ പാമ്പാടി ആശ്വാസ ഭവൻ ഗ്രൗണ്ടിൽ നടക്കും. റവ.ഡോ.ബേബി മാത്യു ഉദ്ഘാടനം ചെയ്യും. ഐ.പി.സി. പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ വചന സന്ദേശം നൽകും.
ഫോൺ: +919048946237