കൺവൻഷൻ

കൺവൻഷൻ

നിലമ്പൂർ: അഗപ്പെ ഗോസ്പൽ മിഷൻ 31-ാമത് ജനറൽ കൺവൻഷൻ ഇന്നു മുതൽ നിലമ്പൂർ കോടതിപ്പടി അഗപ്പെ ഹിൽസിൽ നടക്കും. പ്രസിഡൻ്റ് പാസ്റ്റർ പി.എം അലക്സാണ്ടർ ഉദ്ഘാടനെ ചെയ്യും.

പാസ്റ്റർമാരായ പോൾ ഗോപാലകൃഷ്ണൻ, അഭിമന്യു അർജുൻ, ഷിബു കെ.മാത്യു, തോമസ് ഫിലിപ് വെൺമണി എന്നിവർ പ്രസംഗിക്കും. കൊല്ലം മിസ്പാ മ്യൂസിക് ബാൻ്റ് സംഗീത ശുശൂഷ നയിക്കും. പകൽ നടക്കുന്ന വിവിധ സമ്മേളനങ്ങളിൽ പാസ്റ്റർ കെ.കെ മാത്യു, ഡോ. ഷേർലി ജോർജ്, ഡോ. കെ.സി ചാക്കോ, അൻസൻ പി. മാത്യു, സജിത് തിരുവല്ല തുടങ്ങിയവർ പ്രസംഗിക്കും. ഫെബ്രു. 1-ന് സഭകളുടെ സംയുക്ത സഭായോഗത്തോടെ സമാപിക്കും.