ആത്മീയ സംഗമം

ന്യൂയോർക്ക്: ശാലേം പെന്തെക്കോസ്തൽ ടാബർനാക്കിൾ ന്യൂയോർക്ക് സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 15,16 തീയതികളിൽ ബൈബിൾ ക്ലാസും ആത്മീയ സംഗമവും നടക്കും.’Growing in Christian Maturity ‘ എന്ന വിഷയത്തെക്കുറിച്ച് ഇവാ.സാജു മാത്യു ക്ലാസെടുക്കും.
രാവിലെ 10 നും വൈകിട്ട് 7 നുമാണ് യോഗങ്ങൾ. എസ്.പി.റ്റി ക്വയർ ഗാനശുശ്രൂഷ നയിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺസൺ ജോർജ് നേതൃത്വം നല്കും.