സംഗീത വിരുന്ന്

‘നല്ല പാട്ട്’ ക്രിസ്ത്യൻ മ്യൂസിക്കിന്റെയും ട്രൂ ഗോസ്പൽ മിനിസ്ട്രീസിന്റെയും (യു.കെ) സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 -ന് ഓൺലൈനിൽ സംഗീത വിരുന്ന് ഒരുക്കുന്നു. രാത്രി 7.30 (IST) മുതൽ ‘നല്ല പാട്ട്’ ക്രിസ്ത്യൻ മ്യൂസിക് ഫേസ് ബുക്ക് പേജിലൂടെയും ‘നല്ല പാട്ട്’ യൂട്യൂബ് ചാനലിലൂടെയും തത്സമയം കാണാം.
https://www.facebook.com/npdevotionalsongs
https://www.youtub.com/channel/UCncwuXoinx2
https://www.facebook.com/TGMforjesus
ഫോൺ: +447940864724