ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും: സെമിനാർ

ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും: സെമിനാർ

യൂണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജൂൺ 21-ന് 4 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷനൽ പ്രസിഡന്റ് എൻ.എം. രാജു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ കൊടിത്തോട്ടം വിഷയാവതരണം നടത്തും. സാമൂഹ്യ നിരീക്ഷകർ, അഭിഭാഷകർ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുക്കും.
വിവരങ്ങൾക്ക്: 9400527179.
സൂം മീറ്റിംഗ് ID: 9437383351
പാസ്കോഡ് : UCF