മാനസീക ആരോഗ്യം: സെമിനാർ

കുമ്പനാട്: ‘സമത്വമില്ലാത്ത ലോകത്ത് മാനസികാരോഗ്യം’- എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ തീം! ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നായി മാനസികാരോഗ്യം മാറിയിരിക്കുന്നു. നവംബർ 20 ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് നടക്കുന്ന സൗജന്യ വെബിനാറിൽ പങ്കെടുക്കാൻ ന്യൂ ഹോപ്പ് കൗൺസിലിംഗ് സെന്റർ ആഹ്വാനം (കുമ്പനാട്) ചെയ്യുന്നു. പ്രശസ്ത മാനസികാരോഗ്യ കൺസൽട്ടന്റുമാരായ വിവിൻ മാത്യു (കേരള), പാസ്റ്റർ ലെസ്ലി വർഗീസ്, (യുഎസ്എ) എന്നിവർ നിങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ തരുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
8848838171
Join Zoom Meeting
https://us02web.zoom.us/j/87261303926?pwd=NGhySldkb1hZQS9JZmRKQkoxQjk0Zz09
Meeting ID: 872 6130 3926
Passcode: nhc