ഉപവാസ പ്രാർത്ഥന

വയനാട്: കലാപം തുടരുന്ന മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനു വേണ്ടി വയനാട് ജില്ലയിലെ എല്ലാ സഭകളുടെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 3 വ്യാഴാഴ്ച ഏകദിന ഉപവാസ പ്രാർത്ഥന നടക്കും. മീനങ്ങാടി-54 അസംബ്ലീസ് ഓഫ് ഗോഡ് സഭാ ഹാളിൽ രാവിലെ 10 മുതൽ 2 മണി വരെ നടക്കുന്ന പ്രാർത്ഥനാ സംഗമത്തിൽ ജില്ലയിലെ വിവിധ സഭകളിൽ നിന്നും പാസ്റ്റർമാരും വിശ്വാസികളും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് :
+917907754588
+919447401590
+918921122892