സംഗീത രത്ന അവാർഡ്

സംഗീത രത്ന അവാർഡ്

റാന്നി/കരിയംപ്ലാവ് : മഹാകവി കെ.വി സൈമൺ സംഗീത രത്‌ന പുരസ്‌കാരം റവ. ഡോ. ഒ.എം രാജുക്കുട്ടിക്ക്. പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ പുരസ്കാരം നൽകി. ഡോ. ഒ.എം രാജുക്കുട്ടി എഴുതിയ “പാരിൽ പാർക്കും അൽപായുസ്സിൽ” എന്ന പ്രസിദ്ധിയാർജിച്ച ഗാനമാണ് അവാർഡിന് തിരഞ്ഞെടുത്തത്. 77-ാമത് കരിയംപ്ലാവ് കൺവൻഷനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ‘ക്രിസ്തീയ ദർശനം’ ചീഫ് എഡിറ്റർ സജി ജോൺ അധ്യക്ഷത വഹിച്ചു.