ഉപവാസ പ്രാർത്ഥന

ഉപവാസ പ്രാർത്ഥന

കോഴഞ്ചേരി: ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ഏപ്രിൽ 16,17,18 (വ്യാഴം, വെള്ളി, ശനി) എന്നീ തീയതികളിൽ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. റവ. ടി. എ വർഗീസ്, പാസ്റ്റർ സജിത് ബാബു, സിസ്റ്റർ സുജ അനീഷ് എന്നിവർ പ്രസംഗിക്കും. ചർച്ച് ക്വൊയർ ഗാന ശുശ്രൂഷ നയിക്കും.

കൂടുതൽ വിവരങ്ങൾക്ക് :

9447462380, 7736238454