ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും

കോഴഞ്ചേരി : പൊയ്യാനിൽ ജംങ്ഷനു സമീപമുള്ള ബെഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 മുതൽ 27 വരെ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും നടക്കും. പാസ്റ്റർമാരായ പി.ഡി ജോൺസൺ (പ്രസ്ബിറ്റർ, എ.ജി കോഴഞ്ചേരി സെക്ഷൻ), ബെന്നി ഫിലിപ്, ഷിബിൻ എസക്കിയേൽ വിൽസൻ, അനീഷ് കല്ലുമല, അനൂപ് മാവേലിക്കര, ഡോ. രാജു തോമസ് എന്നിവർ പ്രസംഗിക്കും. ബെഥേൽ എ.ജി ക്വയർ ഗാനശുശ്രൂഷ നയിക്കും. പാസ്റ്റർ ലാലു പാപ്പച്ചൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

മുറ്റത്തു കൺവൻഷനുകൾ

ഏപ്രിൽ 21 തിങ്കൾ വൈകിട്ട് 6 മണി

ചെറുകോൽ ചിറ്റാനിക്കൽ ഭവനാങ്കണം

 

ഏപ്രിൽ 22 ചൊവ്വ വൈകിട്ട് 6 മണി

ചെട്ടിമുക്ക് കിഴക്കെ കാലായിൽ ഭവനാങ്കണം