പുതിയ നേതൃത്വം

പുതിയ നേതൃത്വം

വയനാട്: കൽപ്പറ്റ മേഖലാ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പിന് പുതിയ സാരഥികൾ. പാസ്റ്റർമാരായ സജി.കെ (പ്രസിഡൻ്റ്), രാജീവ് ടി. മാധവൻ (വൈസ് പ്രസിഡൻ്റ്), സാംകുട്ടി തോമസ് (സെക്രട്ടറി), ലിജോ ആൻ്റണി (ജോയിൻ്റ് സെക്രട്ടറി), ബാബു കെ.എം (ട്രഷറർ), ജോസഫ് എം.പി, കൃഷ്ണകുമാർ, ജോസ് പള്ളിക്കുന്ന് (കമ്മിറ്റിയംഗങ്ങൾ), എസ്. ജോർജ് (രക്ഷാധികാരി) എന്നിവരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.എഫ് ഭാരവാഹികൾ.