പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് നിത്യതയിൽ

പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ പിതാവ് നിത്യതയിൽ

എരുമേലി: യുവ സുവിശേഷകൻ പാസ്റ്റർ ദാനിയേൽ മുട്ടപ്പള്ളിയുടെ (വേൾഡ് റിവൈവൽ മിനിസ്ട്രീസ്) പിതാവ് കരിക്കണ്ണംചിറ വീട്ടിൽ കെ.കെ. രവി (61) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (17-4-2021) രാവിലെ 11 മണിക്ക് മുട്ടപ്പള്ളി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ലീലാമ്മയാണ് ഭാര്യ. രതീഷ് കെ.ആർ, രമേശ് കെ.ആർ. എന്നിവരാണ് മറ്റ് മക്കൾ. മരുമക്കൾ: ലിജി രതീഷ്, ലിജി രമേശ്.