നിത്യതയിൽ

നിത്യതയിൽ

തൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി (82) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭാംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ: സാറാമ്മ മത്തായി പത്തനാപുരം പുത്തൻവീട്ടിൽ കുടുംബാംഗം.
മക്കൾ: പാസ്റ്റർ സാബു മത്തായി, സജി മത്തായി (എക്സിക്യുട്ടീവ് എഡിറ്റർ, ഗുഡ്ന്യൂസ് ), ജോൺ മത്തായി കാതേട്ട് (സാം കൊണ്ടാഴി-സിഇഒ, വിക്ലിഫ് ഇന്ത്യ), സാലി ഷിബു. മരുമക്കൾ : ഷീന സാബു, ലിഷ കാതേട്ട് (ഹൈസ്കൂൾ അദ്ധ്യാപിക), ബെൻസി സാം (ഹൈസ്കൂൾ അദ്ധ്യാപിക), പാസ്റ്റർ ഷിബു ഫിലിപ്പ് (പാസ്റ്റർ, ഐപിസി കൊറ്റനാട്).